---
title: "പൊയിലൂരിലെ സി കെ അനന്തൻ മാസ്റ്ററുടെ 35 ആം ചരമവാർഷിക ദിനം ആചരിച്ചു."
english_title: "The 35th death anniversary of CK Ananthan Master of Poilur was observed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339275/the-35th-death-anniversary-of-ck-ananthan-master-of-poilur-was-observed"
published_at: "2026-01-31T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d8edfc71a9_Untitled-1_copy.jpg"
keywords: []
---

# പൊയിലൂരിലെ സി കെ അനന്തൻ മാസ്റ്ററുടെ 35 ആം ചരമവാർഷിക ദിനം ആചരിച്ചു.

> **Lead Summary:** പൊയിലൂർ പൊയിലൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന സി കെ അനന്തൻ മാസ്റ്ററുടെ 35 ആം ചരമവാർഷിക ദിനം പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

## Article Content

പൊയിലൂർ പൊയിലൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന സി കെ അനന്തൻ മാസ്റ്ററുടെ 35 ആം ചരമവാർഷിക ദിനം പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിപിൻ.വി അദ്ധ്യക്ഷത വഹിച്ചു. പി കൃഷ്ണൻ മാസ്റ്റർ കെ കെ ദിനേശൻ ടി സായന്ത് എ വാസു തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339275/the-35th-death-anniversary-of-ck-ananthan-master-of-poilur-was-observed)