---
title: "കോഴിക്കോട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു ;  വീട്ടമ്മക്ക് ദാരുണാന്ത്യം"
english_title: "Housewife dies tragically after being hit by private bus while riding scooter with husband in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339134/housewife-dies-tragically-after-being-hit-by-private-bus-while-riding-scooter-with-husband-in-kozhikode"
published_at: "2026-01-30T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c70a896352_Untitled-6_copy.jpg"
keywords: []
---

# കോഴിക്കോട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു ;  വീട്ടമ്മക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് കോവൂരിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .കുറ്റിക്കാട്ടൂർ സ്വദേശി ജമീല ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

കോഴിക്കോട് കോവൂരിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .കുറ്റിക്കാട്ടൂർ സ്വദേശി ജമീല ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339134/housewife-dies-tragically-after-being-hit-by-private-bus-while-riding-scooter-with-husband-in-kozhikode)