---
title: "പാലത്തായി  സ്വദേശി  മഠത്തിൽ രാജഗോപാലൻ  അന്തരിച്ചു"
english_title: "Palathai native Mathathil Rajagopalan passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339076/palathai-native-mathathil-rajagopalan-passes-away"
published_at: "2026-01-30T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c4bd77fee2_Untitled-2_copy.jpg"
keywords: []
---

# പാലത്തായി  സ്വദേശി  മഠത്തിൽ രാജഗോപാലൻ  അന്തരിച്ചു

> **Lead Summary:** പാനൂർ: പാലത്തായി മഠത്തിൽ രാജഗോപാലൻ മുംബൈയിൽ അന്തരിച്ചു. പരേതരായ നാരായണകുറുപ്പിൻ്റെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: പാ റേത്ത് കാർത്യായനി.

## Article Content

പാനൂർ: പാലത്തായി മഠത്തിൽ രാജഗോപാലൻ മുംബൈയിൽ അന്തരിച്ചു. പരേതരായ നാരായണകുറുപ്പിൻ്റെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: പാ റേത്ത് കാർത്യായനി.

മക്കൾ:ഷൈലേഷ് (എ വി പി - കെ എച് യസ് ഇന്ത്യ, മുംബൈ),സജേഷ് (ഡയറക്‌ടർ, ടെസ്സൽ, ബംഗളൂരു),

ഷൈജ (വൈസ് പ്രസിഡൻറ്, മഷ്റെഖ് ബാങ്ക്,ദുബായ്), ഷൈമ (പ്രോഗ്രാം മാനേജർ, റേഡിയോ മാങ്കോ, കൊച്ചി).

മരുമക്കൾ:ദീപ ഷൈലേഷ് (മുംബൈ),

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339076/palathai-native-mathathil-rajagopalan-passes-away)