---
title: "ആശങ്കയൊഴിഞ്ഞു ; പാനൂരിൽ നിന്നും  കാണാതായ യുവതിയെയും, മകളെയും കണ്ടെത്തി"
english_title: "Concerns are relieved; Missing woman and daughter from Panur found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339016/concerns-are-relieved-missing-woman-and-daughter-from-panur-found"
published_at: "2026-01-29T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b92d429fe4_tgtgtgt.jpg"
keywords: []
---

# ആശങ്കയൊഴിഞ്ഞു ; പാനൂരിൽ നിന്നും  കാണാതായ യുവതിയെയും, മകളെയും കണ്ടെത്തി

> **Lead Summary:** പാനൂർ: പാനൂരിൽ നിന്നും കാണാതായ യുവതിയെയും, മകളെയും കണ്ടെത്തി .സി.പി റോഡ് ആണ്ടിപ്പിടിക സ്വദേശികളായ യുവതിയെയും മകളെയുമാണ് കാണാതായത്.

## Article Content

പാനൂർ: പാനൂരിൽ നിന്നും കാണാതായ യുവതിയെയും, മകളെയും കണ്ടെത്തി .സി.പി റോഡ് ആണ്ടിപ്പിടിക സ്വദേശികളായ യുവതിയെയും മകളെയുമാണ് കാണാതായത്.

തുടർന്ന് പാനൂർ പൊലീസും, നാട്ടുകാരും തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് നീക്കം ചെയ്യാനും, ഇനി ഷെയർ ചെയ്യരുതെന്നും പാനൂർ പൊലീസും, ബന്ധുക്കളും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339016/concerns-are-relieved-missing-woman-and-daughter-from-panur-found)