---
title: "തലശേരി എ.എസ്.പിയായി ഡോ.എം. നന്ദഗോപൻ ഐ പി എസ് ചുമതലയേറ്റു"
english_title: "Dr. M. Nandagopan IPS takes charge as Thalassery ASP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338813/dr-m-nandagopan-ips-takes-charge-as-thalassery-asp"
published_at: "2026-01-29T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ac8808d29e_Untitled-1_copy.jpg"
keywords: []
---

# തലശേരി എ.എസ്.പിയായി ഡോ.എം. നന്ദഗോപൻ ഐ പി എസ് ചുമതലയേറ്റു

> **Lead Summary:** ഡോ. എം നന്ദഗോപൻ ഐ.പി.എസ് തലശ്ശേരി അസി. സൂപ്രണ്ട് ഓഫ്പോലീസ് ആയി ചുമതലയേറ്റു. നേരത്തെ എ.എസ്.പിയായിരുന്ന പി.ബി കിരണിന് പകരക്കാരനായാണ് നന്ദഗോപൻ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് മാറ്റം.

## Article Content

ഡോ. എം നന്ദഗോപൻ ഐ.പി.എസ് തലശ്ശേരി അസി. സൂപ്രണ്ട് ഓഫ്പോലീസ് ആയി ചുമതലയേറ്റു. നേരത്തെ എ.എസ്.പിയായിരുന്ന പി.ബി കിരണിന് പകരക്കാരനായാണ് നന്ദഗോപൻ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് മാറ്റം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338813/dr-m-nandagopan-ips-takes-charge-as-thalassery-asp)