---
title: "പൊയിലൂര്‍ മടപ്പുരക്ക് സമീപമുള്ള വയലില്‍ തീപിടുത്തം ; ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണയ്ക്കുന്നു"
english_title: "Fire breaks out in a field near Madappura, Poilur; Fire Force and police are working together to put out the fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337875/fire-breaks-out-in-a-field-near-madappura-poilur-fire-force-and-police-are-working-together-to-put-out-the-fire"
published_at: "2026-01-23T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697339f33686c_Untitled-4_copy.jpg"
keywords: []
---

# പൊയിലൂര്‍ മടപ്പുരക്ക് സമീപമുള്ള വയലില്‍ തീപിടുത്തം ; ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണയ്ക്കുന്നു

> **Lead Summary:** പൊയിലൂര്‍: പൊയിലൂര്‍ മടപ്പുരക്ക് സമീപമുള്ള വയലില്‍ തീപിടുത്തം ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണയ്ക്കുന്നു. അതേ സമയം തന്നെ തൊട്ടടുത്ത കുന്നില്‍ മുകളില്‍ തീപിടുത്തമുണ്ടായി ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണച്ചു.

## Article Content

പൊയിലൂര്‍: പൊയിലൂര്‍ മടപ്പുരക്ക് സമീപമുള്ള വയലില്‍ തീപിടുത്തം ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണയ്ക്കുന്നു. അതേ സമയം തന്നെ തൊട്ടടുത്ത കുന്നില്‍ മുകളില്‍ തീപിടുത്തമുണ്ടായി ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337875/fire-breaks-out-in-a-field-near-madappura-poilur-fire-force-and-police-are-working-together-to-put-out-the-fire)