---
title: "പുന്നോൽ സ്വദേശി റിയാദിൽ നിര്യാതനായി ."
english_title: "A native of Punnool passed away in Riyadh."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337790/a-native-of-punnool-passed-away-in-riyadh"
published_at: "2026-01-23T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973037acfce7_3a1a5a5e-9424-4d97-a711-ee240ec1b526.jfif"
keywords: []
---

# പുന്നോൽ സ്വദേശി റിയാദിൽ നിര്യാതനായി .

> **Lead Summary:** പുന്നോൽ സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. പുന്നേൽ പുതിയ പറക്കാട്ട് മുഹമ്മദ് അജിനബ് ആണ് സൗദി റിയാദിൽ നിര്യാതനായത്.

## Article Content

പുന്നോൽ സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. പുന്നേൽ പുതിയ പറക്കാട്ട് മുഹമ്മദ് അജിനബ് ആണ് സൗദി റിയാദിൽ നിര്യാതനായത്.

മയ്യത്ത് ശനിയാഴ്ച രാവിലെ 9.30 ന് മനേക്കരയിലെ വീട്ടിൽ എത്തിച്ചേരും. കബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .പിതാവ് : മുഹമ്മദ്,

മാതാവ് : സാബിറ

ഭാര്യ : ഷാനിദ

മക്കൾ : ഇശ് വ , ഇഷാൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337790/a-native-of-punnool-passed-away-in-riyadh)