---
title: "കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവങ്ങാട് സ്വദേശി  "
english_title: "College student dies in bike accident in Kannur Thotta; Thiruvangad native dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337762/college-student-dies-in-bike-accident-in-kannur-thotta-thiruvangad-native-dies"
published_at: "2026-01-22T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972569e74f77_Untitled-6_copy.jpg"
keywords: []
---

# കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവങ്ങാട് സ്വദേശി  

> **Lead Summary:** കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മരിച്ചത് തിരുവങ്ങാട് സ്വദേശി

## Article Content

കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മരിച്ചത് തിരുവങ്ങാട് സ്വദേശി

എസ്.എൻ കോളജിലെ ബി എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രനാണ് മരിച്ചത്

തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് അഖിലേഷ്. അഖിലേഷ് ഓടിച്ച സ്‌കൂട്ടർ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337762/college-student-dies-in-bike-accident-in-kannur-thotta-thiruvangad-native-dies)