---
title: "എലാങ്കോട് സ്വദേശി രവീന്ദ്രൻ നിര്യാതനായി"
english_title: "Raveendran, a native of Elangode, passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337755/raveendran-a-native-of-elangode-passed-away"
published_at: "2026-01-22T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69724c3eeb752_Untitled-4_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശി രവീന്ദ്രൻ നിര്യാതനായി

> **Lead Summary:** എലാങ്കോട് പാറക്ക് താഴെ രവീന്ദ്രൻ [65] അന്തരിച്ചു. ദീർഘകാലം ബാംഗ്ലൂരിൽ വ്യാപാരിയായിരുന്നു. പരേതനായ നാണു - മീനാക്ഷി ദമ്പതികളുടെ മകനാണ്.

## Article Content

എലാങ്കോട് പാറക്ക് താഴെ രവീന്ദ്രൻ [65] അന്തരിച്ചു. ദീർഘകാലം ബാംഗ്ലൂരിൽ വ്യാപാരിയായിരുന്നു. പരേതനായ നാണു - മീനാക്ഷി ദമ്പതികളുടെ മകനാണ്.

ഭാര്യ : സജിത അണിയാരം. മക്കൾ. ആദർശ്, അക്ഷയ് [ ദുബൈ ]. സഹോദരങ്ങൾ : ഭാസ്ക്കരൻ [Bangalore ], പവിത്രൻ, ശോഭ അണിയാരം, ബേബി [പാലത്തായി) ചന്ദ്രൻ [Bangalore ], തിലകൻ

സംസ്കാരം നാളെ രാവിലെ 9 മണിക്ക്  വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337755/raveendran-a-native-of-elangode-passed-away)