---
title: "ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക്  ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി ഡോ.അർച്ചന"
english_title: "Malayali student gets first rank in Jharkhand; Dr. Archana is proud of Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337687/malayali-student-gets-first-rank-in-jharkhand-dr-archana-is-proud-of-panoor"
published_at: "2026-01-22T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971e745e5ce8_Untitled-3_copy.jpg"
keywords: []
---

# ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക്  ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി ഡോ.അർച്ചന

> **Lead Summary:** പാനൂർ: ഝാർഖണ്ട് കൊൽ ഹാൻ യൂനിവേർസിറ്റി എം.ജി.എം. മെഡിക്കൽ കോളജിൽ നിന്നും മെഡിക്കൽ പി.ജി.(ഇ.എൻ.ടി) പരീക്ഷയിൽ മലയാളി വിദ്യാർഥിനി ഒന്നാം റാങ്ക് നേടി. പാനൂർ കുന്നോത്ത് പറമ്പ് 'നിർമയി'ലെ ഡോ:അർച്ചന പി അനിലാണ് ഒന്നാം റാങ്ക് നേടിയത്.

## Article Content

പാനൂർ: ഝാർഖണ്ട് കൊൽ ഹാൻ യൂനിവേർസിറ്റി എം.ജി.എം. മെഡിക്കൽ കോളജിൽ നിന്നും മെഡിക്കൽ പി.ജി.(ഇ.എൻ.ടി) പരീക്ഷയിൽ മലയാളി വിദ്യാർഥിനി ഒന്നാം റാങ്ക് നേടി. പാനൂർ കുന്നോത്ത് പറമ്പ് 'നിർമയി'ലെ ഡോ:അർച്ചന പി അനിലാണ് ഒന്നാം റാങ്ക് നേടിയത്.

ചൊക്ലി രാമ വിലാസം ഹയർ സെക്കന്ററി സ്കൂൾ മുൻ അധ്യാപകൻ കെ.അനിൽ കുമാറിന്റേയും പെരിങ്ങളം നോർത്ത് എൽ.പി.സ്ക്കൂൾ മുൻ പ്രധാന അധ്യാപിക വി.പി.പ്രസീതയുടേയും മകളാണ്. ഭർത്താവ് ഡോ:റിതുൽ പവിത്രൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337687/malayali-student-gets-first-rank-in-jharkhand-dr-archana-is-proud-of-panoor)