---
title: "കൂത്തുപറമ്പിൽ  ബയോപ്ലാൻ്റ്  ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം പുലർച്ചെ"
english_title: "Two-year-old girl dies after falling into bio-plant tank in Koothuparamba; accident in the early hours of the morning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337686/two-year-old-girl-dies-after-falling-into-bio-plant-tank-in-koothuparamba-accident-in-the-early-hours-of-the-morning"
published_at: "2026-01-22T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971e6854537a_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ  ബയോപ്ലാൻ്റ്  ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം പുലർച്ചെ

> **Lead Summary:** ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരി മരിച്ചു . കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിര്‍മ്മാണ കമ്പനിയില്‍ ആണ് അപകടം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശി ബെനഡികിന്റെ മകള്‍ അസ്മിത ആണ് മരിച്ചത്.

## Article Content

ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരി മരിച്ചു . കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിര്‍മ്മാണ കമ്പനിയില്‍ ആണ് അപകടം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശി ബെനഡികിന്റെ മകള്‍ അസ്മിത ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തില്‍ ടാങ്കില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337686/two-year-old-girl-dies-after-falling-into-bio-plant-tank-in-koothuparamba-accident-in-the-early-hours-of-the-morning)