---
title: "പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Class 10 student found hanging"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337432/class-10-student-found-hanging"
published_at: "2026-01-21T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970695540c6b_697053c1ddcf8_hanged.jpg"
keywords: []
---

# പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ആര്‍സി സ്ട്രീറ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജയ് ജേക്കബ് എന്ന 15കാരനാണ് മരിച്ചത്. ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ് അജയ് ജേക്കബ്.

## Article Content

ആര്‍സി സ്ട്രീറ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജയ് ജേക്കബ് എന്ന 15കാരനാണ് മരിച്ചത്. ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ് അജയ് ജേക്കബ്.

സ്‌കൂളില്‍ നിന്നും വന്ന ശേഷം സ്‌കൂള്‍ യൂണിഫോമോടെ ബാത്ത്‌റൂമിലേക്ക് കയറിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337432/class-10-student-found-hanging)