---
title: "പാനൂരിൽ ആർ.എസ്.എസ് -  ബിജെപി പ്രവർത്തകർ തമ്മിൽ  ഏറ്റുമുട്ടി ; 2 പേർ അറസ്റ്റിൽ, 10 പേർക്കെതിരെ കേസ്"
english_title: "Clash between RSS and BJP workers in Panur; 2 arrested, case filed against 10"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337395/clash-between-rss-and-bjp-workers-in-panur-2-arrested-case-filed-against-10"
published_at: "2026-01-21T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69703acb8121d_police.1697912334.jpg"
keywords: []
---

# പാനൂരിൽ ആർ.എസ്.എസ് -  ബിജെപി പ്രവർത്തകർ തമ്മിൽ  ഏറ്റുമുട്ടി ; 2 പേർ അറസ്റ്റിൽ, 10 പേർക്കെതിരെ കേസ്

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് കൂറ്റേരിയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കൂവേൻ്റ വളപ്പിൽ ആദർശ് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 10 പേർക്കെതിരെ കേസെടുത്ത പൊലീസ് കൂറ്റേരിയിലെ താഴെക്കുനിയിൽ സുജേഷ്, സിജു എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

## Article Content

പാനൂർ : പാനൂരിനടുത്ത് കൂറ്റേരിയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കൂവേൻ്റ വളപ്പിൽ ആദർശ് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 10 പേർക്കെതിരെ കേസെടുത്ത പൊലീസ് കൂറ്റേരിയിലെ താഴെക്കുനിയിൽ സുജേഷ്, സിജു എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337395/clash-between-rss-and-bjp-workers-in-panur-2-arrested-case-filed-against-10)