---
title: "മൂവാറ്റുപുഴയിൽ കിണറ്റിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Four-year-old girl dies after falling into well in Muvattupuzha"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337323/four-year-old-girl-dies-after-falling-into-well-in-muvattupuzha"
published_at: "2026-01-20T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f527730916_Untitled-10_copy.jpg"
keywords: []
---

# മൂവാറ്റുപുഴയിൽ കിണറ്റിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** എറണാകുളം മൂവാറ്റുപുഴയിൽ കിണറ്റിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ആയവന താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ സഞ്ജനയാണ് മരിച്ചത്.

## Article Content

എറണാകുളം മൂവാറ്റുപുഴയിൽ കിണറ്റിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ആയവന താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ സഞ്ജനയാണ് മരിച്ചത്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337323/four-year-old-girl-dies-after-falling-into-well-in-muvattupuzha)