---
title: "പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി."
english_title: "Hamid passed away in Kuniyil, Peringathur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337238/hamid-passed-away-in-kuniyil-peringathur"
published_at: "2026-01-20T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f16181b84c_Untitled-5_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി.

> **Lead Summary:** പെരിങ്ങത്തൂർ : പുളിയനബ്രം ഒലിപ്പിൽ മനോൾ താമസിക്കുന്ന പാനൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ .

## Article Content

പെരിങ്ങത്തൂർ : പുളിയനബ്രം ഒലിപ്പിൽ മനോൾ താമസിക്കുന്ന പാനൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ .

ഭാര്യ : മനോൾ നഫീസ . മക്കൾ : റാഷിദ്‌ (ദുബായ്), റിഷാന, റാസിൽ (സൗദി), റാഫി (ഖത്തർ), റഫിൻ, റിഫാൻ . മരുമകൻ : സംസം ഷംസീർ ( കരിയാട് ) സഹോദരങ്ങൾ : ബിയ്യാത്തു, കുഞ്ഞമ്മദ്,നബീസു, ആയിഷ പരേതരായ അബൂബക്കർ, കുഞ്ഞാമി,കുഞ്ഞബ്ദുള്ള, കദീശ,യൂസഫ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337238/hamid-passed-away-in-kuniyil-peringathur)