---
title: "റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ അവധി"
english_title: "Retired teacher Mampalli Abdullah passes away; Kadavathur West UP School to remain closed tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337179/retired-teacher-mampalli-abdullah-passes-away-kadavathur-west-up-school-to-remain-closed-tomorrow"
published_at: "2026-01-19T22:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e63d5a3f42_Untitled-1_copy.jpg"
keywords: []
---

# റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ അവധി

> **Lead Summary:** കടവത്തൂർ: കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ റിട്ട. അറബി അധ്യാപകൻ മമ്പള്ളി സി അബ്ദുല്ല നിര്യാതനായി.

## Article Content

കടവത്തൂർ: കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ റിട്ട. അറബി അധ്യാപകൻ മമ്പള്ളി സി അബ്ദുല്ല നിര്യാതനായി.

പ്രശസ്തമായ ചെമ്പ്രമ്മൽ പുത്തലത്ത് കുടുംബാംഗമാണ്.കൊച്ചേൻ്റവിട സുലൈഖയാണ് ഭാര്യ മക്കൾ:ഫൈസൽ, മഷ്ഹൂദ് ,ഫൗസിയ . ഫായിസ്

മരുമകൻ: ഹനീഫ(പാനൂർ) .സഹോദരങ്ങൾ:ഫാത്തിമ, അബ്ദുസ്സലാം,മറിയം, അബ്ദുൽവഹാബ്,ഹലീമ, യൂസുഫ്, അബ്ദുൽ കരീം, പരേതനായ മുഹമ്മദ്. പരേതനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് നാളെ അവധിയായിരിക്കുമെന്ന് പ്രധാനധ്യാപകൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337179/retired-teacher-mampalli-abdullah-passes-away-kadavathur-west-up-school-to-remain-closed-tomorrow)