---
title: "കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു"
english_title: "Mother Saranya found guilty of killing her one and a half year old son by throwing him over the sea wall to live with her lover in Kannur; verdict on Saturday, lover acquitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337093/mother-saranya-found-guilty-of-killing-her-one-and-a-half-year-old-son-by-throwing-him-over-the-sea-wall-to-live-with-her-lover-in-kannur-verdict-on-saturday-lover-acquitted"
published_at: "2026-01-19T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dd45874ce5_download_(1).jfif"
keywords: []
---

# കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു

> **Lead Summary:** കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ . കൊലപാതക കുറ്റം തെളിഞ്ഞു. അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

## Article Content

കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ . കൊലപാതക കുറ്റം തെളിഞ്ഞു. അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

രണ്ടാംപ്രതി നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്‌ച വിധിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337093/mother-saranya-found-guilty-of-killing-her-one-and-a-half-year-old-son-by-throwing-him-over-the-sea-wall-to-live-with-her-lover-in-kannur-verdict-on-saturday-lover-acquitted)