---
title: "ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു"
english_title: "A worker fell from a coconut tree and died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/336099/a-worker-fell-from-a-coconut-tree-and-died"
published_at: "2026-01-13T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965e267d949e_6965cf4b7ed36_IMG-20260113-WA0029.jpg"
keywords: []
---

# ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

> **Lead Summary:** പാലപ്പുഴ സ്വദേശിയും വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ (ചക്കോളി) പ്രകാശനാണ് ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീണു മരിച്ചത്. ഇന്ന്‌ പുലർച്ചയാണ് സംഭവം

## Article Content

പാലപ്പുഴ സ്വദേശിയും വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ (ചക്കോളി) പ്രകാശനാണ് ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീണു മരിച്ചത്. ഇന്ന്‌ പുലർച്ചയാണ് സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/336099/a-worker-fell-from-a-coconut-tree-and-died)