---
title: "മനേക്കര സ്വദേശി എം.കെ ശ്രീധരൻ നിര്യാതനായി"
english_title: "Manekkara native MK Sreedharan passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/336024/manekkara-native-mk-sreedharan-passes-away"
published_at: "2026-01-12T19:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696501d24266d_Untitled-2_copy.jpg"
keywords: []
---

# മനേക്കര സ്വദേശി എം.കെ ശ്രീധരൻ നിര്യാതനായി

> **Lead Summary:** മനേക്കര: മനേക്കര പുതുക്കുടി ചൈതന്യയിൽ എം.കെ ശ്രീധരൻ നിര്യാതനായി. ചെന്നൈ മെട്രോ വാട്ടർ കോർപ്പറേഷൻ റിട്ട. ജീവനക്കാരനാണ്.ഭാര്യ: വത്സല. മക്കൾ: ശ്രീജ ദുബൈ, ശ്യാം (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ). മരുമക്കൾ : ജിതേഷ് ദുബൈ, നിൽഷ (അദ്ധ്യാപിക). സഹോദരങ്ങൾ : കാർത്യായനി കരിയാട്, പരേതരായ ബാലൻ, കുഞ്ഞികൃഷ്ണൻ നായർ, സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

മനേക്കര: മനേക്കര പുതുക്കുടി ചൈതന്യയിൽ എം.കെ ശ്രീധരൻ നിര്യാതനായി. ചെന്നൈ മെട്രോ വാട്ടർ കോർപ്പറേഷൻ റിട്ട. ജീവനക്കാരനാണ്.ഭാര്യ: വത്സല. മക്കൾ: ശ്രീജ ദുബൈ, ശ്യാം (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ). മരുമക്കൾ : ജിതേഷ് ദുബൈ, നിൽഷ (അദ്ധ്യാപിക). സഹോദരങ്ങൾ : കാർത്യായനി കരിയാട്, പരേതരായ ബാലൻ, കുഞ്ഞികൃഷ്ണൻ നായർ, സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/336024/manekkara-native-mk-sreedharan-passes-away)