---
title: "കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം"
english_title: "Car and pickup van collide in Kundamangalam; Three dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335938/car-and-pickup-van-collide-in-kundamangalam-three-dead"
published_at: "2026-01-12T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964a02856852_8a39b01e-f222-4b49-9581-93f0dc1f4dba.jfif"
keywords: []
---

# കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം

> **Lead Summary:** (www.pannoornews.in0കുന്ദമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പതിനൊന്നാം മൈലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ , ഈങ്ങാപ്പുഴ സ്വദേശി സുബിക് ,വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് മരിച്ചത് . പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന പൊഴുതന സ്വദേശി ഷെഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്

## Article Content

(www.pannoornews.in0കുന്ദമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പതിനൊന്നാം മൈലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ , ഈങ്ങാപ്പുഴ സ്വദേശി സുബിക് ,വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് മരിച്ചത് . പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന പൊഴുതന സ്വദേശി ഷെഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335938/car-and-pickup-van-collide-in-kundamangalam-three-dead)