---
title: "ദൈവദാൻ സെൻ്റർ അന്തേവാസികൾക്ക് സാന്ത്വനവുമായി  പന്തക്കൽ ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Students of Panthakal Genesis Kids International School bring comfort to the inmates of the Divine Mercy Center"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335510/students-of-panthakal-genesis-kids-international-school-bring-comfort-to-the-inmates-of-the-divine-mercy-center"
published_at: "2026-01-09T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960c07e90da6_1001055232.jpg"
keywords: []
---

# ദൈവദാൻ സെൻ്റർ അന്തേവാസികൾക്ക് സാന്ത്വനവുമായി  പന്തക്കൽ ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** ദൈവദാൻ സെൻ്റർ അന്തേവാസികൾക്ക് സാന്ത്വനവുമായി പന്തക്കൽ ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾദൈവദാൻ സെൻ്ററിൽ ആവശ്യവസ്തുക്കളും കൈമാറി.

## Article Content

ദൈവദാൻ സെൻ്റർ അന്തേവാസികൾക്ക് സാന്ത്വനവുമായി പന്തക്കൽ ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾദൈവദാൻ സെൻ്ററിൽ ആവശ്യവസ്തുക്കളും കൈമാറി.

'പന്തക്കൽ ജനിസിസ് കിഡ്സ് ഇൻ്റർ നാഷണൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ദൈവദാൻ 'സെൻ്റർ സന്ദർശിച്ചു.

105 ഓളം വരുന്ന അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിക്കൊണ്ട് വിദ്യാർത്ഥികൾ മാതൃകയായി. അതോടൊപ്പം അവർ സംഭരിച്ച ആവശ്യവസ്തുക്കൾ കൈമാറി. തുടർന്ന് വിവിധ കലാപരിപാടികളുമായി വിദ്യാർത്ഥികൾ അന്തേവാസികൾക്കൊപ്പം ചെലവഴിച്ചു. സ്കൂൾ മാനേജർ സന്തോഷ്കുമാർ എം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335510/students-of-panthakal-genesis-kids-international-school-bring-comfort-to-the-inmates-of-the-divine-mercy-center)