---
title: "തകർന്ന് വീണ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ചെമ്മരോട്ട് പാലം പുതുക്കിപണിയാനുള്ള നടപടികൾക്ക് തുടക്കമാകുന്നു ; നിർമ്മാണം  കെ.പി മോഹനൻ എം എൽ എയുടെ ഫണ്ട് ഉപയോഗിച്ച്"
english_title: "The process of repairing the collapsed Chemmarott bridge in Kunnothparamba grama panchayat has begun; the construction will be done using funds from MLA K.P. Mohanan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335461/the-process-of-repairing-the-collapsed-chemmarott-bridge-in-kunnothparamba-grama-panchayat-has-begun-the-construction-will-be-done-using-funds-from-mla-kp-mohanan"
published_at: "2026-01-09T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696098d56c278_1001054914.jpg"
keywords: []
---

# തകർന്ന് വീണ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ചെമ്മരോട്ട് പാലം പുതുക്കിപണിയാനുള്ള നടപടികൾക്ക് തുടക്കമാകുന്നു ; നിർമ്മാണം  കെ.പി മോഹനൻ എം എൽ എയുടെ ഫണ്ട് ഉപയോഗിച്ച്

> **Lead Summary:** തകർന്ന് വീണ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ചെമ്മരോട്ട് പാലം പുതുക്കിപണിയാനുള്ള നടപടികൾക്ക് തുടക്കമാകുന്നു . നിർമ്മാണം കെ.പി മോഹനൻ എം എൽ എയുടെ ഫണ്ട് ഉപയോഗിച്ച്മണ്ണ് പരിശോധന ആരംഭിക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഫസീല, പതിനേഴാം വാർഡ് മെമ്പർ കെ സി ബിന്ദു, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് എ ഇ യും, ഉദ്യോഗസ്ഥരും ചെമ്മരോട്ട് പാലം സന്ദർശിച്ചു.

## Article Content

തകർന്ന് വീണ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ചെമ്മരോട്ട് പാലം പുതുക്കിപണിയാനുള്ള നടപടികൾക്ക് തുടക്കമാകുന്നു . നിർമ്മാണം കെ.പി മോഹനൻ എം എൽ എയുടെ ഫണ്ട് ഉപയോഗിച്ച്മണ്ണ് പരിശോധന ആരംഭിക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഫസീല, പതിനേഴാം വാർഡ് മെമ്പർ കെ സി ബിന്ദു, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് എ ഇ യും, ഉദ്യോഗസ്ഥരും ചെമ്മരോട്ട് പാലം സന്ദർശിച്ചു.

കെ പി മോഹനൻ എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമ്മാണം ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335461/the-process-of-repairing-the-collapsed-chemmarott-bridge-in-kunnothparamba-grama-panchayat-has-begun-the-construction-will-be-done-using-funds-from-mla-kp-mohanan)