---
title: "കൂത്തുപറമ്പ് ചെങ്കൽ ക്വാറിയിൽ  ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ്  ഡ്രൈവർ മരിച്ചു"
english_title: "Driver dies after landslide hits lorry at Koothuparamba red rock quarry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335362/driver-dies-after-landslide-hits-lorry-at-koothuparamba-red-rock-quarry"
published_at: "2026-01-08T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f80943a43d_1001053921.jpg"
keywords: []
---

# കൂത്തുപറമ്പ് ചെങ്കൽ ക്വാറിയിൽ  ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ്  ഡ്രൈവർ മരിച്ചു

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു.നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്.കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം.മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു.നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്.കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം.മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335362/driver-dies-after-landslide-hits-lorry-at-koothuparamba-red-rock-quarry)