---
title: "ന്യൂ മാഹി സിഡിഎസ് വർണ്ണം ജെ.എൽ.ജി നടത്തിയ പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ് ; തണ്ണി മത്തൻ കൃഷി വിത്തിടലും നടന്നു."
english_title: "Vegetable farming carried out by New Mahe CDS Varnam JLG yielded a hundred thousand tons; sowing of sweet melon cultivation was also carried out."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335285/vegetable-farming-carried-out-by-new-mahe-cds-varnam-jlg-yielded-a-hundred-thousand-tons-sowing-of-sweet-melon-cultivation-was-also-carried-out"
published_at: "2026-01-08T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f4a1dc3762_1001053487.jpg"
keywords: []
---

# ന്യൂ മാഹി സിഡിഎസ് വർണ്ണം ജെ.എൽ.ജി നടത്തിയ പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ് ; തണ്ണി മത്തൻ കൃഷി വിത്തിടലും നടന്നു.

> **Lead Summary:** ന്യൂ മാഹി സിഡിഎസിലെ വർണ്ണം ജെ എൽ ജി യുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്. തക്കാളി, കാബേജ്, കോളിഫ്ലവർ,

## Article Content

ന്യൂ മാഹി സിഡിഎസിലെ വർണ്ണം ജെ എൽ ജി യുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്. തക്കാളി, കാബേജ്, കോളിഫ്ലവർ,

പച്ച മുളക് എന്നിവയാണ് കൃഷി ചെയ്തത്. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.

തണ്ണിമത്തൻ കൃഷി വിത്തിടലും പ്രസിഡൻ്റ് നിർവഹിച്ചു. കൃഷി ഓഫീസർ എം ഒ അംഗിത, സി ഡി എസ് ചെയർപേഴ്സൺ കെ. പി. ലീല, അഗ്രി സി ആർ പി - എൻ. വി. സുഷമ, ജെ എൽ ജി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335285/vegetable-farming-carried-out-by-new-mahe-cds-varnam-jlg-yielded-a-hundred-thousand-tons-sowing-of-sweet-melon-cultivation-was-also-carried-out)