---
title: "വെനസ്വേലയിലെ അമേരിക്കൻ കടന്നുകയറ്റം അവസാനിപ്പിക്കണം ; സിപിഎം മാഹിയിൽ പ്രകടനം നടത്തി"
english_title: "CPM holds demonstration in Mahe demanding an end to US intervention in Venezuela"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335090/cpm-holds-demonstration-in-mahe-demanding-an-end-to-us-intervention-in-venezuela"
published_at: "2026-01-07T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ded3d24fe1_Untitled-1_copy.jpg"
keywords: []
---

# വെനസ്വേലയിലെ അമേരിക്കൻ കടന്നുകയറ്റം അവസാനിപ്പിക്കണം ; സിപിഎം മാഹിയിൽ പ്രകടനം നടത്തി

> **Lead Summary:** മാഹി: വെനസ്വേലയിക്ക് നേരെയുള്ള അമേരിക്കൻ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എംമാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി ടൗണിൽ പ്രകടനം നടത്തികെ.പി നൗഷാദ് കെ.പി സുനിൽകുമാർ ഹാരിസ് പരന്തി രാട്ട് വി.ജയബാലു വി. രൻജിന എന്നിവർ സംസാരിച്ചു

## Article Content

മാഹി: വെനസ്വേലയിക്ക് നേരെയുള്ള അമേരിക്കൻ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എംമാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി ടൗണിൽ പ്രകടനം നടത്തികെ.പി നൗഷാദ് കെ.പി സുനിൽകുമാർ ഹാരിസ് പരന്തി രാട്ട് വി.ജയബാലു വി. രൻജിന എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335090/cpm-holds-demonstration-in-mahe-demanding-an-end-to-us-intervention-in-venezuela)