---
title: "ചമ്പാട് അരയാക്കൂലിലെ അമൃത രഞ്ജിത്ത് നിര്യാതയായി"
english_title: "Amrutha Ranjith of Chambad Arayakul passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335052/amrutha-ranjith-of-chambad-arayakul-passed-away"
published_at: "2026-01-06T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d3a4989ebd_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിലെ അമൃത രഞ്ജിത്ത് നിര്യാതയായി

> **Lead Summary:** ചമ്പാട്: പൊന്ന്യം എൽപി സ്കൂൾ അധ്യാപിക ചമ്പാട് അരയാക്കൂൽ ഋഷിക്കരയിലെ വടക്കയിൽ അമൃത രഞ്ജിത്ത് നിര്യാതയായി. പൊള്ളലേറ്റ് കണ്ണൂരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഭർത്താവ് : രഞ്ജിത്ത് ( സാഗർ ഇലക്ട്രിക്കൽസ്, പാനൂർ).

## Article Content

ചമ്പാട്: പൊന്ന്യം എൽപി സ്കൂൾ അധ്യാപിക ചമ്പാട് അരയാക്കൂൽ ഋഷിക്കരയിലെ വടക്കയിൽ അമൃത രഞ്ജിത്ത് നിര്യാതയായി. പൊള്ളലേറ്റ് കണ്ണൂരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഭർത്താവ് : രഞ്ജിത്ത് ( സാഗർ ഇലക്ട്രിക്കൽസ്, പാനൂർ).

ദക്ഷ (യു.കെ.ജി വിദ്യാർത്ഥിനി, മദർ തെരേസ) ഏക മകളാണ്.പരേതനായ പവിത്രൻ, അനിത ദമ്പതികളുടെ മകളാണ്.

ദൃശ്യ സഹോദരിയാണ്. രാവിലെ 11.30ന് ഋഷിക്കരയിലെ ഭർതൃവീട്ടിൽ പൊതുദർശനം. തുടർന്ന് 1 മണിക്ക് പത്തായക്കുന്നിലെ തറവാട് വീട്ടിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335052/amrutha-ranjith-of-chambad-arayakul-passed-away)