---
title: "പെരളശ്ശേരിയിൽ  ബിജെപി  വനിതാ സ്ഥാനാർത്ഥിക്ക്   നേരെ സിപിഎം  അക്രമം ; ഭർത്താവിനും പരിക്ക്"
english_title: "CPM attacks BJP woman candidate in Peralassery; husband also injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334757/cpm-attacks-bjp-woman-candidate-in-peralassery-husband-also-injured"
published_at: "2026-01-05T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b454cb8560_695b05a2bcac8_Picsart_26-01-05_05-57-50-023.jpg"
keywords: []
---

# പെരളശ്ശേരിയിൽ  ബിജെപി  വനിതാ സ്ഥാനാർത്ഥിക്ക്   നേരെ സിപിഎം  അക്രമം ; ഭർത്താവിനും പരിക്ക്

> **Lead Summary:** കണ്ണൂർ: പെരളശ്ശേരിയിൽ ബിജെപി പ്രവർത്തകയെ സിപിമ്മുകാർ വീട് കയറി ആക്രമിച്ചു.പെരളശ്ശേരി കക്കന്റെവളപ്പിൽ റീജയാണ് അക്രമത്തിനിരയായത്.പരിക്കേറ്റ റീജയെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ: പെരളശ്ശേരിയിൽ ബിജെപി പ്രവർത്തകയെ സിപിമ്മുകാർ വീട് കയറി ആക്രമിച്ചു.പെരളശ്ശേരി കക്കന്റെവളപ്പിൽ റീജയാണ് അക്രമത്തിനിരയായത്.പരിക്കേറ്റ റീജയെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റീജയുടെ ഭർത്താവിനെയും സിപിഎമ്മുകാർ അക്രമിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പെരളശ്ശേരി ടൗൺ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച റീജ രണ്ടാമത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334757/cpm-attacks-bjp-woman-candidate-in-peralassery-husband-also-injured)