---
title: "ജനസാഗരം സാക്ഷി ; പൊയിലൂരിൻ്റെ മനം കീഴടക്കി ദിലീപ്."
english_title: "A sea of ​​people witnessed; Dileep won the hearts of Poilur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334723/a-sea-of-people-witnessed-dileep-won-the-hearts-of-poilur"
published_at: "2026-01-04T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a8f000cba8_Untitled-2_copy.jpg"
keywords: []
---

# ജനസാഗരം സാക്ഷി ; പൊയിലൂരിൻ്റെ മനം കീഴടക്കി ദിലീപ്.

> **Lead Summary:** പൊയിലൂർ ശ്രീ നാരായണ മഠം 55 ആം വാർഷികാഘോഷം നടൻ ദിലീപ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജനസാഗരത്തെ സാക്ഷി നിർത്തിയായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടന്നത്. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

## Article Content

പൊയിലൂർ ശ്രീ നാരായണ മഠം 55 ആം വാർഷികാഘോഷം നടൻ ദിലീപ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജനസാഗരത്തെ സാക്ഷി നിർത്തിയായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടന്നത്. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334723/a-sea-of-people-witnessed-dileep-won-the-hearts-of-poilur)