---
title: "ന്യൂ മാഹിയിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു"
english_title: "Man found dead with head injury in New Mahe identified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334455/man-found-dead-with-head-injury-in-new-mahe-identified"
published_at: "2026-01-02T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957cbe01782c_Untitled-2_copy.jpg"
keywords: []
---

# ന്യൂ മാഹിയിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു

> **Lead Summary:** ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസിൽ എൻ പ്രകാശനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസിൽ എൻ പ്രകാശനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിൻ്റെ വരാന്തയിൽ രാവിലെയാണ് തലക്ക് പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ന്യൂ മാഹി പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334455/man-found-dead-with-head-injury-in-new-mahe-identified)