---
title: "മീത്തലെ ചമ്പാട് ബൈക്കും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ; വളയം സ്വദേശികളായ 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Bike and tourist bus collide in Chambad, Meethale; 3 Valayam natives injured, one in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334171/bike-and-tourist-bus-collide-in-chambad-meethale-3-valayam-natives-injured-one-in-critical-condition"
published_at: "2026-01-01T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69560b84f28e0_Untitled-1_copy.jpg"
keywords: []
---

# മീത്തലെ ചമ്പാട് ബൈക്കും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ; വളയം സ്വദേശികളായ 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** ചമ്പാട്: മീത്തലെ ചമ്പാട് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു വളയം സ്വദേശികളായ 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

## Article Content

ചമ്പാട്: മീത്തലെ ചമ്പാട് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു വളയം സ്വദേശികളായ 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മീത്തലെ ചമ്പാട് പള്ളിക്ക് സമീപത്തായുള്ള വളവിലാണ് സംഭവം. 3 പേർ സഞ്ചരിച്ച ബൈക്ക് വളവിൽ വച്ച് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വളയം ഭാഗത്തുള്ളവരാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334171/bike-and-tourist-bus-collide-in-chambad-meethale-3-valayam-natives-injured-one-in-critical-condition)