---
title: "കണ്ണൂരിൽ  കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് ദന്തഡോക്ടറുടെ കാർ തകർന്നു"
english_title: "In Kannur, a dentist's car was damaged after a concrete slab of a building fell off."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334085/in-kannur-a-dentists-car-was-damaged-after-a-concrete-slab-of-a-building-fell-off"
published_at: "2025-12-31T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695504352ac08_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് ദന്തഡോക്ടറുടെ കാർ തകർന്നു

> **Lead Summary:** കണ്ണൂർ : കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് പാളി അടർന്ന് വീണത്.കാറിൻ്റെ ചില്ല് പൊട്ടി.

## Article Content

കണ്ണൂർ : കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് പാളി അടർന്ന് വീണത്.കാറിൻ്റെ ചില്ല് പൊട്ടി.

ആർക്കും പരുക്കില്ല.സമീപത്ത് ക്ലിനിക് നടത്തുന്ന ദന്ത ഡോക്ടർ ശ്രീലേഖ അരുണിന്റെ കാറാണ് തകര്‍ന്നത്.

കോര്‍പ്പറേഷന്‍ പൊളിക്കാന്‍ വെച്ച കെട്ടിടമാണിത്.കോടതി സ്റ്റേ കാരണം പൊളിക്കാന്‍ ആയില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334085/in-kannur-a-dentists-car-was-damaged-after-a-concrete-slab-of-a-building-fell-off)