---
title: "വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം; വടകരയിൽ യുവാവിന് ആൾക്കൂട്ട മർദനം"
english_title: "Youth beaten up by mob in Vadakara after allegedly hitting bike with vehicle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334044/youth-beaten-up-by-mob-in-vadakara-after-allegedly-hitting-bike-with-vehicle"
published_at: "2025-12-31T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954dfde00f1c_69537790b7a03_attack.jpg"
keywords: []
---

# വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം; വടകരയിൽ യുവാവിന് ആൾക്കൂട്ട മർദനം

> **Lead Summary:** വടകര തിരുവള്ളൂരിൽ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന് തലക്കും കൈക്കും പരിക്കേറ്റു. വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി.

## Article Content

വടകര തിരുവള്ളൂരിൽ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന് തലക്കും കൈക്കും പരിക്കേറ്റു. വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി.

നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു എന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334044/youth-beaten-up-by-mob-in-vadakara-after-allegedly-hitting-bike-with-vehicle)