---
title: "ചെണ്ടയാട് ഭ്രാന്തൻ നായയുടെ വിളയാട്ടം ; സ്ത്രീക്കും, കുട്ടിക്കും  കടിയേറ്റു, ജാഗ്രതാ നിർദ്ദേശം നൽകി പഞ്ചായത്ത്"
english_title: "Chendayad mad dog attacks; woman and child bitten, panchayat issues alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334021/chendayad-mad-dog-attacks-woman-and-child-bitten-panchayat-issues-alert"
published_at: "2025-12-31T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954cd3132888_Untitled-3_copy.jpg"
keywords: []
---

# ചെണ്ടയാട് ഭ്രാന്തൻ നായയുടെ വിളയാട്ടം ; സ്ത്രീക്കും, കുട്ടിക്കും  കടിയേറ്റു, ജാഗ്രതാ നിർദ്ദേശം നൽകി പഞ്ചായത്ത്

> **Lead Summary:** ചെണ്ടയാട്: ചെണ്ടയാട് കിഴക്കു വയൽപ്രദേശത്ത് രണ്ട് പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. മൊട്ടപ്പമ്പത്ത് പ്രീത, വെളിച്ചമുള്ള പറമ്പത്ത് ഹൃദ്വിൻ എന്നിവർക്കാണ് ഇന്ന് രാവിലെ കടിയേറ്റത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

## Article Content

ചെണ്ടയാട്: ചെണ്ടയാട് കിഴക്കു വയൽപ്രദേശത്ത് രണ്ട് പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. മൊട്ടപ്പമ്പത്ത് പ്രീത, വെളിച്ചമുള്ള പറമ്പത്ത് ഹൃദ്വിൻ എന്നിവർക്കാണ് ഇന്ന് രാവിലെ കടിയേറ്റത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334021/chendayad-mad-dog-attacks-woman-and-child-bitten-panchayat-issues-alert)