---
title: "സി.പി.ഒ പൊലീസ്  സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍"
english_title: "CPO found hanging in police station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333980/cpo-found-hanging-in-police-station"
published_at: "2025-12-31T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954abad3c19f_download_(5).jfif"
keywords: []
---

# സി.പി.ഒ പൊലീസ്  സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍ ആണ് മരിച്ചത്.

## Article Content

പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍ ആണ് മരിച്ചത്.

സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333980/cpo-found-hanging-in-police-station)