---
title: "സ്ത്രീശക്തി ലോട്ടറിയുടെ ഒരുകോടി രൂപ പേരാവൂരിൽ"
english_title: "One crore rupees of Stree Shakti lottery in Peravoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333967/one-crore-rupees-of-stree-shakti-lottery-in-peravoor"
published_at: "2025-12-31T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69549b078c73a_Untitled-1_copy.jpg"
keywords: []
---

# സ്ത്രീശക്തി ലോട്ടറിയുടെ ഒരുകോടി രൂപ പേരാവൂരിൽ

> **Lead Summary:** (www.panoornews.in0സ്ത്രീശക്തി ലോട്ടറിയുടെ ചൊവ്വാഴ്ചത്തെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ പേരാവൂരിൽ വിറ്റ ടിക്കറ്റിന്. എസ്എൽ 804592 എന്ന നമ്പറിനാണ് സമ്മാനം.

## Article Content

(www.panoornews.in0സ്ത്രീശക്തി ലോട്ടറിയുടെ ചൊവ്വാഴ്ചത്തെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ പേരാവൂരിൽ വിറ്റ ടിക്കറ്റിന്. എസ്എൽ 804592 എന്ന നമ്പറിനാണ് സമ്മാനം.

പേരാവൂരിലെ കെ. കൃഷ്ണന്റെ ഇരിട്ടി റോഡിലുളള ധനലക്ഷ്മി ലോട്ടറി സ്റ്റാളിൽനിന്ന് വിറ്റ് ടിക്കറ്റിനാണ് സമ്മാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333967/one-crore-rupees-of-stree-shakti-lottery-in-peravoor)