---
title: "ടെറസിൽ നിന്ന് കാൽ തെന്നി വീണത്  കിണറ്റിൽ ;  യുവാവിന് ദാരുണാന്ത്യം"
english_title: "A young man slipped from a terrace and fell into a well; he died tragically."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333831/a-young-man-slipped-from-a-terrace-and-fell-into-a-well-he-died-tragically"
published_at: "2025-12-30T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695379cb322b6_6953616e246d7_dead.jpg"
keywords: []
---

# ടെറസിൽ നിന്ന് കാൽ തെന്നി വീണത്  കിണറ്റിൽ ;  യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു.

## Article Content

മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333831/a-young-man-slipped-from-a-terrace-and-fell-into-a-well-he-died-tragically)