---
title: "ചമ്പാട് അരയാക്കൂൽ സ്വദേശി ഗംഗൻ മാസ്റ്റർ നിര്യാതനായി"
english_title: "Gangan Master, a native of Arayakul, Chambad, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333715/gangan-master-a-native-of-arayakul-chambad-passed-away"
published_at: "2025-12-29T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695283d53df74_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂൽ സ്വദേശി ഗംഗൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** ചമ്പാട്:ചമ്പാട് അരയാക്കൂലിലെ ഗംഗാധരൻ മാസ്റ്റർ നിര്യാതനായി.

## Article Content

ചമ്പാട്:ചമ്പാട് അരയാക്കൂലിലെ ഗംഗാധരൻ മാസ്റ്റർ നിര്യാതനായി.

ഭാര്യ : വസന്ത, മക്കൾ : വരുൺ ( യൂറോപ്പ് ), തേജസ്വിനി (പൂനെ). മരുമക്കൾ : ദൃശ്യ, ഡിസിൽ.

സഹോദരങ്ങൾ - ശ്രീമതി തിക്കോടി, രോഹിണി ഇരിങ്ങണ്ണൂർ, പരേതരായ ദേവി, ജാനകി.

സംസ്ക്കാരത്തിന് ശേഷം വീട്ടിൽ നടന്ന അനുശോചന യോഗത്തിൽ ദിനേശൻ മാസ്റ്റർ (കോൺഗ്രസ്സ്), ശശി മാസ്റ്റർ (സി.പി.എം), ഒ.സന്തോഷ് (ബി.ജെ.പി), രാമചന്ദ്രൻ (ജനതാദൾ) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333715/gangan-master-a-native-of-arayakul-chambad-passed-away)