---
title: "പാനൂർ ലയൺസ് ക്ലബ് ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ചു"
english_title: "Panoor Lions Club organized Christmas - New Year celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333671/panoor-lions-club-organized-christmas-new-year-celebration"
published_at: "2025-12-29T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69525204f1c88_Untitled-4_copy.jpg"
keywords: []
---

# പാനൂർ ലയൺസ് ക്ലബ് ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചെയർപേഴ്സൻ പറഞ്ഞു. ലയൺസ് ക്ലബ് പ്രസിഡൻ്റ് സൂരജ് ധർമ്മാലയം അധ്യക്ഷനായി. സോൺ ചെയർമാൻ പി.പവിത്രൻ, റീജ്യണൽ ചെയർമാൻ സജീവ് മാണിയത്ത്, ഗീത കൊമ്മേരി എന്നിവർ സംസാരിച്ചു. കെ.കൃഷ്ണൻ മാസ്റ്റർ സ്വാഗതവും, പ്രോഗ്രാം ഡയറക്ടർ ടി.ദിനി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333671/panoor-lions-club-organized-christmas-new-year-celebration)