---
title: "കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ  എൻ.എസ്.എസ് യൂണിറ്റിൻ്റെ  സഹവാസ ക്യാമ്പ് ആരംഭിച്ചു   "
english_title: "Kolavallur P.R. Memorial Higher Secondary School NSS Unit's Co-op Camp begins"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333581/kolavallur-pr-memorial-higher-secondary-school-nss-units-co-op-camp-begins"
published_at: "2025-12-29T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69520939efb9a_Untitled-2_copy.jpg"
keywords: []
---

# കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ  എൻ.എസ്.എസ് യൂണിറ്റിൻ്റെ  സഹവാസ ക്യാമ്പ് ആരംഭിച്ചു   

> **Lead Summary:** കൊളവല്ലൂർ: പി.ആർ. മെമ്മോറിയൽകൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിനസഹവാസ ക്യാമ്പിന് തുടക്കമായി. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നപേരിൽ യുവത ഗ്രാമതയുടെ സ മഗ്രതക്കായി ആരംഭിച്ചു.

## Article Content

കൊളവല്ലൂർ: പി.ആർ. മെമ്മോറിയൽകൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിനസഹവാസ ക്യാമ്പിന് തുടക്കമായി. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നപേരിൽ യുവത ഗ്രാമതയുടെ സ മഗ്രതക്കായി ആരംഭിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അർഷിഫ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം ശ്രീജ സ്വാഗതവും വളണ്ടിയർ ലീഡർ ദേവഹിത നന്ദിയും പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി ആമുഖ ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333581/kolavallur-pr-memorial-higher-secondary-school-nss-units-co-op-camp-begins)