---
title: "കൊട്ടിയൂരിൽ സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറിയ  മധ്യവയസ്കനെ കാണാനില്ല, തിരച്ചിൽ"
english_title: "Middle-aged man who slit his throat and ran into the forest in Kottiyur goes missing, search underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333575/middle-aged-man-who-slit-his-throat-and-ran-into-the-forest-in-kottiyur-goes-missing-search-underway"
published_at: "2025-12-29T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695202b18d3da_6951d35e00c56_Screenshot_2025-12-29_063240.jpg"
keywords: []
---

# കൊട്ടിയൂരിൽ സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറിയ  മധ്യവയസ്കനെ കാണാനില്ല, തിരച്ചിൽ

> **Lead Summary:** കണ്ണൂര്‍ : കൊട്ടിയൂര്‍ വനത്തിനുള്ളില്‍ മധ്യവയസ്‌കനെ കാണാതായി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനെയാണ് കൊട്ടിയൂര്‍ വനത്തിനുള്ളില്‍ കാണാതായത്. സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഇദ്ദേഹം ഓടിക്കയറുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ സാധിച്ചില്ല.

## Article Content

കണ്ണൂര്‍ : കൊട്ടിയൂര്‍ വനത്തിനുള്ളില്‍ മധ്യവയസ്‌കനെ കാണാതായി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനെയാണ് കൊട്ടിയൂര്‍ വനത്തിനുള്ളില്‍ കാണാതായത്. സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഇദ്ദേഹം ഓടിക്കയറുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333575/middle-aged-man-who-slit-his-throat-and-ran-into-the-forest-in-kottiyur-goes-missing-search-underway)