---
title: "കൂത്തുപറമ്പ് നീർവേലിയിൽ  ഒരു വീട്ടിൽ മുത്തശ്ശി ഉൾപ്പെടെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ"
english_title: "Three people, including a grandmother, were found hanging in a house in Koothuparamba Neerveli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333254/three-people-including-a-grandmother-were-found-hanging-in-a-house-in-koothuparamba-neerveli"
published_at: "2025-12-26T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694eae37177bb_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# കൂത്തുപറമ്പ് നീർവേലിയിൽ  ഒരു വീട്ടിൽ മുത്തശ്ശി ഉൾപ്പെടെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്.

കൃഷ്ണൻ (19), മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. കൃഷ്ണൻ നേരത്തെ പോക്സോ കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു. കൊച്ചു മകൻ മരിച്ച വിഷമത്തിൽ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333254/three-people-including-a-grandmother-were-found-hanging-in-a-house-in-koothuparamba-neerveli)