---
title: "കാസര്‍ഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു ; അപകടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ"
english_title: "Kasaragod: Youth dies after being hit by goods train; Accident occurred while crossing tracks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333239/kasaragod-youth-dies-after-being-hit-by-goods-train-accident-occurred-while-crossing-tracks"
published_at: "2025-12-26T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e8e8f7a845_694e874d41b47_train_death.jpg"
keywords: []
---

# കാസര്‍ഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു ; അപകടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ

> **Lead Summary:** കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി കര്‍ണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്

## Article Content

കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി കര്‍ണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333239/kasaragod-youth-dies-after-being-hit-by-goods-train-accident-occurred-while-crossing-tracks)