---
title: "തൊഴിലുറപ്പ് ; എൻആർഇജി വർക്കേഴ്സ് യൂണിയൻ  ചൊക്ലി പഞ്ചായത്ത് കമ്മിറ്റി പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി"
english_title: "Job guarantee; NREG Workers Union holds protest march to Chokli Panchayat Committee Post Office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333150/job-guarantee-nreg-workers-union-holds-protest-march-to-chokli-panchayat-committee-post-office"
published_at: "2025-12-26T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e296c1f4e1_Untitled-2_copy.jpg"
keywords: []
---

# തൊഴിലുറപ്പ് ; എൻആർഇജി വർക്കേഴ്സ് യൂണിയൻ  ചൊക്ലി പഞ്ചായത്ത് കമ്മിറ്റി പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ ചൊക്ലി പഞ്ചായത്ത് കമ്മിറ്റി നാരായണൻപറമ്പ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ എൻ അനൂപ് ഉദ്ഘാടനം ചെയ്തു.അജിത ചേപ്ര ത്ത്, കെ പ്രദീപൻ, രതീഷ്കുമാർ, മിഫ്താഹ് എന്നിവർ സംസാരിച്ചു*

## Article Content

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ ചൊക്ലി പഞ്ചായത്ത് കമ്മിറ്റി നാരായണൻപറമ്പ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ എൻ അനൂപ് ഉദ്ഘാടനം ചെയ്തു.അജിത ചേപ്ര ത്ത്, കെ പ്രദീപൻ, രതീഷ്കുമാർ, മിഫ്താഹ് എന്നിവർ സംസാരിച്ചു*

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333150/job-guarantee-nreg-workers-union-holds-protest-march-to-chokli-panchayat-committee-post-office)