---
title: "പാനൂരിലെ കെ.എസ്.എഫ്.ഇ ഇന്ന് മുതൽ ബസ്സ്റ്റാൻ്റിന് സമീപത്തേക്ക് മാറുന്നു."
english_title: "KSFE in Panoor is moving closer to the bus stand from today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333098/ksfe-in-panoor-is-moving-closer-to-the-bus-stand-from-today"
published_at: "2025-12-26T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694dfdf4d0de9_Untitled-1_copy.jpg"
keywords: []
---

# പാനൂരിലെ കെ.എസ്.എഫ്.ഇ ഇന്ന് മുതൽ ബസ്സ്റ്റാൻ്റിന് സമീപത്തേക്ക് മാറുന്നു.

> **Lead Summary:** പാനൂർ:പാനൂരിലെ കെ.എസ് എഫ്.ഇ. പാനൂർ ബ്രാഞ്ച് ഓഫീസ് മാറുന്നു.ഇന്ന് മുതൽ പാനൂർ ബസ് സ്റ്റാൻ്റിന് സമീപത്തുള്ള സപ്ലൈക്കോക്ക് മുന്നിലുള്ള പാനൂർ പ്ലാസ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നതായി മാനേജർ അറിയിച്ചു

## Article Content

പാനൂർ:പാനൂരിലെ കെ.എസ് എഫ്.ഇ. പാനൂർ ബ്രാഞ്ച് ഓഫീസ് മാറുന്നു.ഇന്ന് മുതൽ പാനൂർ ബസ് സ്റ്റാൻ്റിന് സമീപത്തുള്ള സപ്ലൈക്കോക്ക് മുന്നിലുള്ള പാനൂർ പ്ലാസ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നതായി മാനേജർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333098/ksfe-in-panoor-is-moving-closer-to-the-bus-stand-from-today)