---
title: "കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്"
english_title: "Case filed against 2 students for stopping train at red light to film reel in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333057/case-filed-against-2-students-for-stopping-train-at-red-light-to-film-reel-in-kannur"
published_at: "2025-12-25T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d2ce90432a_694d0b160eb1d_1000163983.jpg"
keywords: []
---

# കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻറെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു.2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ ആണ് സംഭവം.എറണാകുളം - പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻറെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു.2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ ആണ് സംഭവം.എറണാകുളം - പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്.

2 പേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333057/case-filed-against-2-students-for-stopping-train-at-red-light-to-film-reel-in-kannur)