---
title: "പി.ആർ സ്മാരക  സ്വർണമെഡലിനായുള്ള അഖില കേരള  ചിത്രോത്സവ് 26 ന്"
english_title: "All Kerala Photography Festival for PR Memorial Gold Medal on 26th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332968/all-kerala-photography-festival-for-pr-memorial-gold-medal-on-26th"
published_at: "2025-12-25T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cce78795b8_Untitled-1_copy.jpg"
keywords: []
---

# പി.ആർ സ്മാരക  സ്വർണമെഡലിനായുള്ള അഖില കേരള  ചിത്രോത്സവ് 26 ന്

> **Lead Summary:** പാനൂർ:പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന പി.ആർ.കുറുപ്പ് സമരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്രോത്സവ് ഡിസംബർ 26 ന് പാനൂർ പി.ആർ എം ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടക്കും. രാവിലെ 9ന് പ്രശസ്ത ചിത്രകാരൻ സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്യും.

## Article Content

പാനൂർ:പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന പി.ആർ.കുറുപ്പ് സമരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്രോത്സവ് ഡിസംബർ 26 ന് പാനൂർ പി.ആർ എം ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടക്കും. രാവിലെ 9ന് പ്രശസ്ത ചിത്രകാരൻ സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്യും.

നഴ്സറി, എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, കോളേജ് തലത്തിലാണ് മത്സരം ഒന്നു മുതൽ മൂന്ന് സ്ഥാനം വരെ നേടുന്നവർക്ക് സ്വർണ്ണ മെഡലും പത്താം സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനവും നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332968/all-kerala-photography-festival-for-pr-memorial-gold-medal-on-26th)