---
title: "കണ്ണൂര്‍ സ്വദേശി മസ്കറ്റിൽ നിര്യാതനായി"
english_title: "Kannur native dies in Muscat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332798/kannur-native-dies-in-muscat"
published_at: "2025-12-24T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b8a340c0fd_694b2612931a7_IMG-20251224-WA0005.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശി മസ്കറ്റിൽ നിര്യാതനായി

> **Lead Summary:** കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. ഇരിവേരി ചക്കരക്കല്‍ ഉസ്മാന്‍ ആണ് റുസ്താഖില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒമാനിലുള്ള മകന്റെ അരിലേക്ക് മാസങ്ങള്‍ക്ക് മുമ്പാണ് എത്തിയത്. പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: നസീമ. മക്കള്‍: നാജി, നാഫി, ഉവൈസ്, നബീല്‍, നിഹാല്‍.

## Article Content

കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. ഇരിവേരി ചക്കരക്കല്‍ ഉസ്മാന്‍ ആണ് റുസ്താഖില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒമാനിലുള്ള മകന്റെ അരിലേക്ക് മാസങ്ങള്‍ക്ക് മുമ്പാണ് എത്തിയത്. പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: നസീമ. മക്കള്‍: നാജി, നാഫി, ഉവൈസ്, നബീല്‍, നിഹാല്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332798/kannur-native-dies-in-muscat)