---
title: "മട്ടന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും, മകനും മരിച്ചു ; മറ്റൊരു മകന് പരിക്ക്"
english_title: "Mother and son die in car-scooter collision in Mattannur; another son injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332740/mother-and-son-die-in-car-scooter-collision-in-mattannur-another-son-injured"
published_at: "2025-12-24T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b5a2935a36_6b657466-a1ae-4ce3-8f8c-6fa414c425b7.jpg"
keywords: []
---

# മട്ടന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും, മകനും മരിച്ചു ; മറ്റൊരു മകന് പരിക്ക്

> **Lead Summary:** മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരിക്ക്. നെല്ലുന്നി ലോട്ടസ് ഗാർഡനിൽ നിവേദിത രഘുനാഥൻ, മകൻ സ്വാതിക് എന്നിവരാണ് മരണപ്പെട്ടത്. മറ്റൊരു മകൻ ഋത്വിക്കിന് പരിക്കുണ്ട്.

## Article Content

മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരിക്ക്. നെല്ലുന്നി ലോട്ടസ് ഗാർഡനിൽ നിവേദിത രഘുനാഥൻ, മകൻ സ്വാതിക് എന്നിവരാണ് മരണപ്പെട്ടത്. മറ്റൊരു മകൻ ഋത്വിക്കിന് പരിക്കുണ്ട്.

ഗൾഫിൽ ജോലി ചെയ്യുന്നകെ രഘുനാഥൻ ആണ് ഭർത്താവ്.വൈഷ്ണവ് മറ്റൊരു മകനാണ്.

അച്ഛൻ കവിണിശ്ശേരി കുഞ്ഞമ്പു നായർ, അമ്മ കെ. കമലസഹോദരിഗൗരി ഗംഗാധരൻ.

പോസ്റ്റ് മോർട്ടത്തിനു ശേഷം നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതുദർശനത്തിനു ശേഷം

ബുധനാഴ്ച ഉച്ചക്കു ശേഷം 2.30 ന് പൊറോറ നിദ്രാലയത്തിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332740/mother-and-son-die-in-car-scooter-collision-in-mattannur-another-son-injured)