---
title: "ഉമൈസയെ ചെയർപേഴ്സനാക്കണം ; പാനൂരിലെ ലീഗ് നേതൃത്വത്തിനെതിരെ അണികൾ തെരുവിൽ"
english_title: "Umaisa should be made the chairperson; Protesters take to the streets against the League leadership in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332708/umaisa-should-be-made-the-chairperson-protesters-take-to-the-streets-against-the-league-leadership-in-panur"
published_at: "2025-12-23T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694abf3684186_Untitled-4_copy.jpg"
keywords: []
---

# ഉമൈസയെ ചെയർപേഴ്സനാക്കണം ; പാനൂരിലെ ലീഗ് നേതൃത്വത്തിനെതിരെ അണികൾ തെരുവിൽ

> **Lead Summary:** പാനൂർ:പാനൂർ നഗരസഭയിൽമുസ്ലിം ലീഗിനെതിരെ ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായി രംഗത്ത്.ഉമൈസ തിരുവമ്പാടിയെ ചെയർപേർസൻ ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകരാണ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പെരിങ്ങത്തൂരിൽ ഇവർ പ്രതിഷേധ പ്രകടനവും നടത്തി.

## Article Content

പാനൂർ:പാനൂർ നഗരസഭയിൽമുസ്ലിം ലീഗിനെതിരെ ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായി രംഗത്ത്.ഉമൈസ തിരുവമ്പാടിയെ ചെയർപേർസൻ ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകരാണ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പെരിങ്ങത്തൂരിൽ ഇവർ പ്രതിഷേധ പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332708/umaisa-should-be-made-the-chairperson-protesters-take-to-the-streets-against-the-league-leadership-in-panur)