---
title: "പാറാട്ട് മുസ്ലിം ലീഗിന് മുന്നറിയിപ്പുമായി സിപിഎം ;  ഇതേ രീതിയിൽ മറുപടി പറയാൻ ഞങ്ങൾ പുറപ്പെട്ടാൽ  നിങ്ങൾ വീടിന് പുറത്തിറങ്ങില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്"
english_title: "CPM warns Parat Muslim League; If we go out to respond in the same way, you will not come out of your house, says CPM District Secretary KK Ragesh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332515/cpm-warns-parat-muslim-league-if-we-go-out-to-respond-in-the-same-way-you-will-not-come-out-of-your-house-says-cpm-district-secretary-kk-ragesh"
published_at: "2025-12-23T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949f0561be8e_Untitled-3_copy.jpg"
keywords: []
---

# പാറാട്ട് മുസ്ലിം ലീഗിന് മുന്നറിയിപ്പുമായി സിപിഎം ;  ഇതേ രീതിയിൽ മറുപടി പറയാൻ ഞങ്ങൾ പുറപ്പെട്ടാൽ  നിങ്ങൾ വീടിന് പുറത്തിറങ്ങില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്

> **Lead Summary:** പാറാട്ട്: ലീഗുകാരെ, ഇതിനൊന്നും മറുപടി പറയാൻ കെൽപ്പില്ലാത്ത പാർട്ടിയല്ല സിപിഎം എന്ന് നിങ്ങൾ കരുതരുത്. ഇതേ രീതിയിൽ മറുപടി പറയാൻ ഞങ്ങൾ പുറപ്പെട്ടാൽ ലീഗുകാരെ നിങ്ങൾ ഓഫീസിൽ നിന്നല്ല, വീട്ടിൽ നിന്നും പുറത്തിറങ്ങില്ല.

## Article Content

പാറാട്ട്: ലീഗുകാരെ, ഇതിനൊന്നും മറുപടി പറയാൻ കെൽപ്പില്ലാത്ത പാർട്ടിയല്ല സിപിഎം എന്ന് നിങ്ങൾ കരുതരുത്. ഇതേ രീതിയിൽ മറുപടി പറയാൻ ഞങ്ങൾ പുറപ്പെട്ടാൽ ലീഗുകാരെ നിങ്ങൾ ഓഫീസിൽ നിന്നല്ല, വീട്ടിൽ നിന്നും പുറത്തിറങ്ങില്ല.

പക്ഷെ ഞങ്ങളുടെ പണി അതല്ല. ചില മാധ്യമങ്ങൾ സഹായിക്കാനുണ്ടെന്ന് കരുതി തെറ്റായ പ്രവർത്തനങ്ങൾ നടത്തരുതെന്നും കെ.കെ രാഗേഷ് പാറാട്ട് നടന്ന പൊതുയോഗത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332515/cpm-warns-parat-muslim-league-if-we-go-out-to-respond-in-the-same-way-you-will-not-come-out-of-your-house-says-cpm-district-secretary-kk-ragesh)